¡Sorpréndeme!

കർണാടക ഇലക്ഷൻ മെയ് 12ന്, ചെങ്ങന്നൂരില്‍ പ്രഖ്യാപനം പിന്നീട് | Oneindia Malayalam

2018-03-27 92 Dailymotion

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനമായി. വോട്ടെടുപ്പ് മെയ് 12നും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 15നും നടക്കും. എന്നാല്‍ ചെങ്ങന്നൂര്‍ അടക്കം വിവിധ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചില്ല.കര്‍ണാടകയില്‍ ഒറ്റഘട്ടമായണ് വോട്ടെടുപ്പ്. ഏപ്രില്‍ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരും.